Showing posts with label malayali. Show all posts
Showing posts with label malayali. Show all posts

Oct 11, 2013

Declaration of Mallu-ness

എൻറെ പേര്  ഹരി കൃഷ്ണൻ ജയകുമാർ . കണ്ണനെന്നും വിളിക്കും. ഞാനൊരു  മലയാളിയാണ് . ശരിക്കും പറഞ്ഞാൽ തൃപ്പൂണിത്തുറക്കാരൻ. എഴുതുന്നത്‌ മുഴുവൻ സായിപ്പിന്റെ ഭാഷേലാണേലും വീട്ടിലും നാവിലും നമ്മുടെ ഭാഷ തന്നെ. ഇത് എൻറെ  നാട്ടിലെ ഇന്റർനെറ്റിൽ കിടന്നു കറങ്ങുന്ന ചങ്ങാതിമാർ അറിയാൻ  വേണ്ടി ചുമ്മാ ഒന്ന് പണിയുന്നതാ .

പിന്നെ ഇത്രെയൊക്കെ അങ്ങോട്ട് ഒണ്ടാക്കിയ സ്ഥിതിക്ക് സായിപ്പന്മാരും ഒന്നറിഞ്ഞിരിക്കട്ടെ എന്ന് കരുതി.

അക്ഷരപ്പിശകുണ്ടേൽ ക്ഷമിക്കണം കേട്ടോ.. 'ഗൂഗിൾ' ഉണ്ടാക്കിയതു കുമാരനാശാനും മഹാകവി വള്ളത്തോളും കൂടല്ലല്ലോ. ഇത്രയൊക്കേ പറ്റിയുള്ളൂ.

അപ്പൊ ലാൽ സലാം... ലാലേട്ടനും സലാം..

എന്തേലും ഉണ്ടേൽ കമന്റ്റ്  ചെയ്ത്  അറിയിച്ചാ മതി.